ജനിച്ച മാസം പറയും വരാനിരിക്കുന്ന രോഗം | Oneindia Malayalam

2018-03-15 7

ജനുവരിയില്‍ ജനിക്കുന്ന വ്യക്തികളെ ബാധിക്കുന്ന രോഗമാണ് ഹൈപ്പര്‍ ടെന്‍ഷന്‍. ഹ‍ൃദയസംബന്ധിയായ രോഗങ്ങളും ഇത്തരക്കാരെ തേടിവരും. ഈ മാസത്തില്‍ ജനിക്കുന്നവര്‍ക്ക് ഒമ്പത് തരത്തിലുള്ള ഹൃദയസംബന്ധിയായ രോഗങ്ങളാണ് ഉണ്ടാകുക. രക്തസമ്മര്‍ദ്ദവും ഈ മാസത്തില്‍ ജനിച്ചവരില്‍ അധികമായിരിക്കും. ജനുവരിയില്‍ ജനിക്കുന്ന പുരുഷന്മാരില്‍ അള്‍സര്‍, നടുവേദന എന്നീ രോഗങ്ങളും ഉണ്ടായിരിക്കും.